You are here: Home


പ്രകാശന വാര്‍ത്ത നമ്മുടെ ബൂലോകത്തില്‍ PDF Print E-mail
Written by നിരക്ഷരന്‍   
Friday, 02 July 2010 12:36

02 ജൂലായ്‌ 2010 വെള്ളിയാഴ്ച്ച രാവിലെ 10:30


യാത്രകള്‍ ഡോട്ട് കോം എന്ന ഈ  സൈറ്റിന്റെ ഔദ്യോഗികമായ പ്രകാശനം ‌ മുസരീസിന്റെ അഴിമുഖത്തെ മുനമ്പം പുലിമുട്ടില്‍ വെച്ച്  നടന്ന ലളിതമായ ചടങ്ങില്‍ പ്രസിദ്ധ ബാലസാഹിത്യകാരന്‍ ശ്രീ സിപ്പി പള്ളിപ്പുറം നിര്‍വ്വഹിച്ചു. ഇതെപ്പറ്റി നമ്മുടെ ബൂലോകം ബ്ലോഗ്‌ പത്രത്തില്‍ വന്ന വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യൂ.

 


Banner
Banner
Hits:3667010
Visitors: 1127628
We have 50 guests online

Reading problem ?  

click here