You are here: Home


നമ്മുടെ ബൂലോകത്തില്‍ PDF Print E-mail
Written by നിരക്ഷരന്‍   
Monday, 21 June 2010 13:20

മ്മുടെ ബൂലോകം എന്ന ബ്ലോഗ് പത്രത്തിലൂടെയാണ് ആദ്യമായി യാത്രകള്‍ ഡോട്ട് കോം എന്ന ഈ സൈറ്റ് തുടങ്ങുന്നതിനെപ്പറ്റി വിശദമാക്കിക്കൊണ്ട് ഒരു ലേഖനം വന്നത്. ആ ലേഖനത്തിലൂടെ മലയാളം ബൂലോകത്തേക്ക് യാത്രകള്‍ ഡോട്ട് കോം ന്റെ വരവിനെപ്പറ്റി ഒരു അറിയിപ്പ് കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനുശേഷം ഒരുപാട് പേര്‍ സൈറ്റിന്റെ നടത്തിപ്പിലേക്കാവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും 46 ല്‍പ്പരം എഴുത്തുകാര്‍ അവരുടെ യാത്രാവിവരണങ്ങള്‍ അയച്ചുതരുകയും ചെയ്തു.

നമ്മുടെ ബൂലോകത്തില്‍ വന്ന ആ ലേഖനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.


 


 



Last Updated on Sunday, 27 June 2010 11:48
 


Banner
Banner
Hits:3623343
Visitors: 1115794
We have 20 guests online

Reading problem ?  

click here