You are here: Home


മറ്റ് ലേഖനങ്ങള്‍ PDF Print E-mail
Written by നിരക്ഷരന്‍   
Monday, 21 June 2010 13:08

വായനക്കാരേ, സഞ്ചാരികളേ...

 

ഇത് മറ്റ് ലേഖനങ്ങള്‍ക്കുള്ള ഇടമാണ്. ഒരു യാത്രാവിവരണം അല്ലെങ്കിലും, യാത്രയിൽ നിങ്ങൾ കാണാനിടയായ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ യാത്രാസംബന്ധി തന്നെയായ വ്യത്യസ്ഥമായ ലേഖനങ്ങളോ വാര്‍ത്തയോ ഒക്കെ ആര്‍ക്ക് വേണമെങ്കിലും പ്രസിദ്ധീകരിക്കാനുള്ള ഇടമാണ് ഈ ഗസ്റ്റ് പേജ്. ഇവിടേയ്ക്കുള്ള ലേഖനങ്ങൾ മലയാളത്തിൽത്തന്നെ ആകണമെന്ന് നിർബന്ധമില്ല. നിങ്ങളുടെ ലേഖനങ്ങള്‍ This e-mail address is being protected from spambots. You need JavaScript enabled to view it എന്ന വിലാസത്തിലേക്ക് അയച്ചുതരൂ.യാത്രകള്‍ ഡോട്ട് കോം സഞ്ചാരപ്രിയര്‍ക്കായുള്ള സൈറ്റാണ്. നിങ്ങളുടെ ലേഖനങ്ങൾ അയച്ചുതന്ന് ഈ സൈറ്റില്‍ പൂര്‍ണ്ണപങ്കാളിത്തവും  സഹകരണവും  ഉറപ്പാക്കൂ.

 

സസ്നേഹം

-നിരക്ഷരന്‍

(അന്നും ഇന്നും എപ്പോഴും)

 

എഡിറ്റര്‍

യാത്രകള്‍ ഡോട്ട് കോം.
Last Updated on Monday, 03 October 2011 18:00
 


Banner
Banner
Hits:3463497
Visitors: 1074759
We have 19 guests online

Reading problem ?  

click here