You are here: Home


About us PDF Print E-mail
Written by Administrator   
Sunday, 20 June 2010 06:41

Yathrakal.com  is an attempt to bring together a collection of various Malayalam Travelogues that are lying scattered in  cyberspace under a common umbrella. It is the brain child of a group of Malayalam Bloggers who are passionate about travelling and sharing their travel experiences with a wider community.

This website is the first of its kind in Malayalam. It serves as a catalogue of Travel Blogs and are classified under three main heads , namely Kerala, India and Abroad. While the  travelogues of Kerala have been categorised into districts, India is categorised into states and those from abroad have been listed country wise.

It is our earnest vision to take this site forward as one which will be useful as a ready reckoner as well as be loved by all Travellers for its immense wealth of information and experiences. We request you to contribute your travelogues to be published in the site and to extend your whole hearted support to this endeavor.

This site is just for you ..it offers a platform for the traveller in you ..and we celebrate these travels in your name.

Yours sincerely

 

- Niraksharan

(Editor)

 

- Kannanunni & Mullookkaran

(Technical Support)

 

--------------------------------------------------------------------------------------------------------------------------------------------------

 

ലയാളം ഇന്റര്‍നെറ്റില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന യാത്രാവിവരണങ്ങളെ സമാഹരിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ആശയമാണ് യാത്രകള്‍ ഡോട്ട് കോം എന്ന ഈ സൈറ്റിലൂടെ ഞങ്ങള്‍ നടപ്പിലാക്കുന്നത്. യാത്രകളെ സ്നേഹിക്കുന്ന യാത്രാവിവരണങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം മലയാളികളാണ് ഈ സൈറ്റിന്റെ പിന്നില്‍.

 

കേരളത്തിലെ യാത്രാവിവരണങ്ങളെ ജില്ല തിരിച്ചും,. ഇന്ത്യന്‍ യാത്രാവിവരണങ്ങളെ സംസ്ഥാനം തിരിച്ചും, വിദേശ യാത്രാവിവരണങ്ങളെ രാജ്യം തിരിച്ചുമാണ് ഈ സൈറ്റില്‍ ഇട്ടിരിക്കുന്നത്. മലയാളത്തിലെ തന്നെ ആദ്യ സംരംഭമാണ് ഈ യാത്രാവിവരണ സൈറ്റ്.

 

യാത്രാ പ്രേമികളായ എല്ലാവര്‍ക്കും ഉപയോഗപ്രദമായ തരത്തില്‍ ഈ സൈറ്റ് മുന്നോട്ട് കൊണ്ടുപോകണമെന്നുള്ളതാണ് ഞങ്ങളുടെ ആഗ്രഹവും ലക്ഷ്യവും. നിങ്ങള്‍ ഓരോരുത്തരും യാത്രാവിവരണങ്ങളും മറ്റ് സഹായങ്ങളും തന്ന്  സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


ഇത് നിങ്ങളുടെ സ്വന്തം സൈറ്റാണ്.

ഈ യാത്രകള്‍ നിങ്ങള്‍ക്കായിട്ടുള്ളതാണ്.

 

 

വിശ്വസ്തതയോടെ

 

- നിരക്ഷരന്‍

(എഡിറ്റര്‍)


- കണ്ണനുണ്ണി & മുള്ളൂക്കാരന്‍

(സാങ്കേതിക സഹായം)

Last Updated on Wednesday, 23 June 2010 17:09
 


Banner
Banner
Hits:3671202
Visitors: 1128345
We have 53 guests online

Reading problem ?  

click here