You are here: Home


വോള്‍‌വോ റേസ് വില്ലേജിലൂടെ PDF Print E-mail
Written by മണികണ്ഠന്‍   
Saturday, 19 June 2010 02:50
വോൾവോ ഓഷ്യൻ റേസ് അതിന്റെ ചരിത്രത്തിൽ ആ‍ദ്യമായി ഇന്ത്യയിലൂടെ കടന്നുപോവുന്നു. ഇന്ത്യയിലെ അതിന്റെ താവളം അറബിക്കടലിന്റെ റാണിയായ കൊച്ചിയാണ്. കൊച്ചിയിലെ വില്ലിങ്ങ്‌ട്ടണ്‍ ഐലന്റിലെ വോൾവോ ഓഷ്യൻ റേസ് വില്ലേജിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇവിടെ ചേർക്കട്ടെ.
ഐലന്റിലെ വോൾവോ വില്ലേജിന്റെ കവാടം
അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയിരിക്കുന്ന യാട്ടുകള്‍





ഈ അഭ്യാസം കടലിൽ ചെയ്യുന്നത് ഓർക്കുമ്പോൾ ഒരു പേടി






വോള്‍വോ റേസ് വില്ലേജിലെ സന്ദർശകരുടെ തിരക്ക്
വോള്‍വോ റേസിനെപ്പറ്റിയുള്ള ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍
വോള്‍വോ റേസ് വില്ലേജിലെ കലാപരിപാടികള്‍ നടക്കുന്ന വേദി


കടലില്‍ പോകാതെതന്നെ റേസിന്റെ ത്രില്‍ അനുഭവിക്കണോ? എങ്കില്‍ ദാ ഈ സ്റ്റിമുലേറ്ററില്‍ കയറിയാല്‍ മതി.

റേസ് വില്ലേജിൽ പ്രദർശനത്തിനു വെച്ചിട്ടുള്ള വോള്‍വോയുടെ വിവിധ വാഹനങ്ങൾ





വോള്‍വോ റേസ് വില്ലേജില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തിലെ ഐ എസ് ആര്‍ ഒ യുടെ സ്റ്റാള്‍.
കനോയിങ് ആന്റ് കയാക്കിങ് അസ്‌സോസിയേഷന്‍ (കേരള) ന്റെ സ്റ്റാള്‍
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ടെലിമെഡിസിന്‍ യൂണിറ്റ്. ഉപഗ്രഹ സംവിധാനം വഴി ചികിത്സ സാധ്യമാക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത.
Last Updated on Monday, 21 June 2010 06:05
 


Banner
Banner
Hits:3625185
Visitors: 1116284
We have 33 guests online

Reading problem ?  

click here